The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ടാങ്കർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. കയ്യൂർ ചെറിയാക്കരയിലെ പി സുധാകരന്റെ മകൻ പി സുബിൻ( 22 )നെയാണ് അജാനൂർ അതിഞ്ഞാൽ വച്ച് കെഎൽ 13 എ സി 260 നമ്പർ കാറിൽ വന്ന രണ്ടുപേർ ആക്രമിച്ചത്. കാറ് മുന്നിലിട്ട് ടാങ്കർ ലോറിയെ തടഞ്ഞുനിർത്തി സുബിനെ വലിച്ചു പുറത്തേക്കിട്ടാണ് അക്രമിച്ചത് കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അക്രമം. കാർ യാത്രക്കാരായ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസ് എടുത്തു.

Read Previous

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിക്ക് രാജിവച്ചു

Read Next

പത്രപ്രവർത്തക പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണം: കെയുഡബ്ല്യുജെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!