The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വിദ്യാര്‍ത്ഥികളെ അര്‍ബന്‍ സഹകരണ സംഘം അനുമോദിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ സംഘം ജീവനക്കാരുടെ മക്കളെ കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി അനുമോദിച്ചു. ഭരണസമിതിയുടെയും ജീവനക്കാരുടെും സംയുക്ത യോഗത്തിലാണ് അനുമോദനം നടന്നത്. ജീവനക്കാരുടെ മക്കളായ ദേവദര്‍ശന്‍ കെ, ശ്രീലക്ഷ്മി എം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സംഘം പ്രസിഡണ്ട് കമലാക്ഷ. പി, വൈസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ ഉപഹാരവും കാഷ് അവാര്‍ഡും സമ്മാനിച്ചു. കമലാക്ഷ. പി ഉദ്ഘാടനം ചെയ്തു. കെ പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍മാരായ എം മാധവന്‍, എം കുഞ്ഞികൃഷ്ണന്‍, എം. രവി, നവനീത മാവില, ശ്രീദേവി കെ എം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി ശോഭ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രജിത പി വി നന്ദിയും പറഞ്ഞു.

Read Previous

റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് പേഴ്സ് തിരിച്ചു കിട്ടി

Read Next

വാഹനാപകടം ഒരാൾ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!