പെരിയ കല്യോട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ലാപ്ടോപ്പ് മോഷണം പോയി. സ്കൂളിൻറെ നാലാം ക്ലാസിൽ വെച്ചിരുന്ന എച്ച് പി കമ്പനിയുടെ മുപ്പതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പ് ആണ് മോഷണം പോയത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ചിത്രയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു