The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ നവീകരിച്ച ഏ.സി ഹാളിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിർവഹിച്ചു. പ്രസ്‌ഫോറം പ്രസി. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലിറങ്ങിയ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച മജീഷ്യന്‍ സുരേഷ് നാരായണന്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തുളസീധരന്‍ എന്നിവരെയും എല്‍.എസ്.എസ് പരീക്ഷ വിജയിയായ മാധ്യമപ്രവര്‍ത്തകന്‍ ഇ.വി ജയകൃഷ്ണന്റെ മകള്‍ ഉത്ര ജാനകിയേയും ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ പ്രസ്‌ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറര്‍ ഫസലു റഹ്മാന്‍ നന്ദിയും പറഞ്ഞു

Read Previous

റാണിപുരത്ത്‌ വൻ നായാട്ടു സംഘം അറസ്റ്റിൽ മഹീന്ദ്ര ഥാർ വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു: ഇ.ജി രവി

Read Next

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന്‍ ജെറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!