The Times of North

Breaking News!

മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

കുമ്പോൽ മഖാം ഉറൂസിൻ്റെ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.


കുമ്പള : കുമ്പോൽ മഖാം ഉറുസിൻ്റെ പബ്ലി സിറ്റി കമ്മിറ്റിയുടെ യോഗം, ഉറൂസ് കമ്മിറ്റി ഓഫീസിൽ ചേർന്നു. 2025 ജനുവരി 16 മുതൽ 26 വരെയാണ് കുമ്പോൽ ഉറൂസ് .

ഉറൂസിനെ വൻ വിജയമാക്കുന്നതിന് വിപുലമായ പബ്ലിസിറ്റി നൽകാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ എം എച്ച് കാദർ സ്വാഗതം പറഞ്ഞു. പബ്ലിസിറ്റി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു, ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ് ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ പി ഷാഹുൽ ഹമീദ് നേതൃത്വം നൽകി. ചടങ്ങിൽ എ മുഹമ്മദ് കുഞ്ഞി, നൂർജമാൽ, മൊയ്തീൻ അസീസ്, സകരിയ പൊയ്യ,ഫൈസൽ എന്നിവർ സംസാരിച്ചു

Read Previous

ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ ടി.വി.ശ്രീധരൻ അന്തരിച്ചു

Read Next

ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73