The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ മൂന്നുപേരുടെ സഞ്ചാരം പോലീസ് കേസെടുത്തു

ഹെൽമറ്റ് ധരിക്കാതെയും പിന്നിൽ രണ്ടുപേരെയും കയറ്റി ബൈക്കോടിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ചെർക്കള ബേർക്കയിലെ ബേർക്ക ബംഗ്ലാവിൽ ഷദാബ് മുഹമ്മദ് ഹുസൈനാറിന് എതിരെയാണ്. മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചട്ടഞ്ചാൽ മിലൻ ഹോട്ടലിന് മുന്നിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറാണ് ബൈക്ക് പിടികൂടി കേസെടുത്തത്.

Read Previous

മൊബൈൽ ഫോൺ തിരിച്ച് ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചു

Read Next

അയർലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറരലക്ഷം രൂപ തട്ടിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!