The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് സാരമായി പരിക്കേറ്റു. ഭീമനടി മൗക്കോട്ടെ ലക്ഷ്മണന്റെ ഭാര്യ പി വി കമലാക്ഷി(61)ക്കാണ് പരിക്കേറ്റത്. ഭീമനടി ഓട്ടപ്പടവിലെ മകൻ രതീഷിന്റെ വീട്ടിൽ വച്ച് ഭാര്യ എംപി ലിജിനയാണ് കമലാക്ഷിയെ അടിച്ചു പരിക്കേൽപ്പിച്ചത്. ലിജിന നിലം തുടക്കുന്ന വടി കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീണ കമലാക്ഷിക്ക് നടുവിന് പരിക്കേൽക്കുകയായിരുന്നുവത്രെ. ലിജിനക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

Read Previous

കലാപം ഉണ്ടാക്കാൻ ശ്രമം ‘പേരയം സഖാക്കൾക്കെതിരെ’ കേസ്

Read Next

ഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ നാലുപേർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!