The Times of North

അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു

വാടകവീട്ടിൽ അവശനിലയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു. പാണത്തൂർ നെല്ലിക്കുന്നിൽ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് വില്ലപുരം കിളിയൂർ സൗത്ത് സ്രീറ്റിലെ മുനിയന്റെ മകൻ ഇളങ്കോ മുനിയൻ (46) മരിച്ചത്. ഇന്ന് രാവിലെയാണ് ഇളങ്കോയെ വീട്ടിൽ അവശനിലയിൽ കണ്ടത് രാജപുരം പോലീസ് എത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

Read Previous

ഒരോ പെരുങ്കളിയാട്ടവും മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

Read Next

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73