ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമമായി ശക്തി പ്രാപിച്ചു. ഞായറാഴ്ചയോടെ ബംഗ്ലാദേശിൽ സാഗർ ദ്വീപിനും ഖേപ്പുപറക്കും ഇടയിൽ കര തൊടാൻ സാധ്യത. കേരളത്തിൽ മഴ വരും ദിവസങ്ങളിലും തുടരുമെങ്കിലും നിലവിലെ ശക്തി കുറയും Related Posts:തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ…ചക്രവാദ ചുഴി ദുർബലമായി, മഴയ്ക്ക് ശക്തി കുറയാൻ സാധ്യതവടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ്…കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ…