കാഞ്ഞങ്ങാട്: മദ്യലഹരിയിൽ അപകടമുണ്ടാക്കുംവിധം ഓടിച്ചു വരികയായിരുന്ന ലോറി ഹോസ്ദുർഗ് എസ്ഐ എഅനുരൂപും സംഘവും പിടികൂടി. ദേശീയപാതയിൽ പടന്നക്കാട് വെച്ചാണ് കെഎൽ 11 ബി എഫ് 43 0 8 നമ്പർ ലോറി. പിടികൂടിയത് ലോറി ഓടിച്ച തൃശ്ശൂർ പട്ടിക്കാട് തെക്കുമ്പാടത്തെ തണ്ണിലാൽ ഹൗസിൽ പത്രോസിനെതിരെ പോലീസ് കേസെടുത്തു.