The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

ജേഴ്സി പ്രകാശനം ചെയ്തു

ഇടുക്കിയിൽ നടക്കുന്ന 49 മത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർകോട് ജില്ലാ ടീമിൻ്റെ ജേഴ്സി നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ചർച്ച് വികാരിയും സെൻ്റ് പീറ്റേഴ്സ് സ്കൂൾ മാനേജരുമായ ഫാദർ ആൻസിൽ പീറ്റർ പ്രകാശനം ചെയ്തു. വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ബാബുരാജ് മുട്ടത്ത്, ദിനേശ്കുമാർ, വിനോദ് രാജ് എറുവാട്ട് എന്നിവർ സംസാരിച്ചു.

Read Previous

കോഴിക്കെട്ട്; നാലുപേരും 4 അങ്ക കോഴികളും പിടിയിൽ

Read Next

പുതിയ പറമ്പത്ത് കാവിന് സമീപത്തെ പൊയ്യക്കരരോഹിണി അമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!