ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുപാൽ കുടുങ്ങി മരണപ്പെട്ടു. കുമ്പള ഹേരൂർ വെങ്ക മൂലയിലെ നൗഷാദ് – റാഹില ദമ്പതികളുടെ മകൾ സഫിയത്ത് നൈഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം അബോധാവസ്ഥയിലായ കുഞ്ഞിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് റസാൻ .