ജോലിക്ക് പോയ ഭർത്താവ് ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞാൽ നാടുവിട്ടു. നേർച്ചാൽ ഗോളി അടിക്ക യിലെ സത്യനാരായണ ( 40 )ആണ്. നാടുവിട്ടത് ഇന്നലെ ജോലിക്ക് പോയ സത്യനാരായണ വൈകുന്നേരത്തോടെ ഭാര്യയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരുന്നില്ലെന്നും നാടുവിടുകയാണെന്നും പറയുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.