The Times of North

Breaking News!

വെടിക്കെട്ട് അപകടം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു   ★  ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ   ★  പടന്നക്കാട് തീർത്ഥങ്കരയിലെ എൻ.പാറു അന്തരിച്ചു   ★  കുമ്മത്ത് വേണുഗോപാൽ സ്മാരക പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർ   ★  നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ   ★  കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും   ★  നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

വെടിക്കെട്ട് അപകടം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ട് അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

Read Previous

ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73