സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. Related Posts:അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടിഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടിവീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലകുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം…ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചുകാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം…