ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. പതിനേഴാം വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി പി ദിനേശൻ എന്നിവർ സന്ദർശിച്ചു Related Posts:ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾകനത്ത മഴയിൽ വീട് പൂർണമായും തകർന്നുകാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ…മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ…കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും…