The Times of North

Breaking News!

ബാസ്ക്കറ്റ്ബോൾ പരിശീലനം മൂന്നാം സീസണിലേക്ക്   ★  ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു   ★  വായനാവസന്തത്തിന് പാലക്കുന്ന് പാഠശാലയിൽ തുടക്കം   ★  പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം

ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കരിന്തളം: കുറഞ്ചേരിതുള്ളൻകല്ലിലെ എം വി രാഘവൻ (73 )നെയാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു .ഭാര്യ: പി പി മീനാക്ഷി (കിനാനൂർ കരിന്തളം ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ്,ഹരിതകർമ്മസേന യൂണിയൻ ജില്ലാ കമ്മിറ്റി അംഗം,സിപിഐഎം കുറിഞ്ചേരി ബ്രാഞ്ച് അംഗം). മക്കൾ;പി പി ഷിനോജ് (സിപിഐഎം കുറഞ്ചേരി ബ്രാഞ്ച് അംഗം),ഷിനിജ (വെള്ളച്ചേരി),ഷിൻജിത്ത്. മരുമക്കൾ:ശരണ്യ (അടുക്കം),ജയൻ (വെള്ളച്ചേരി ) സഹോദരങ്ങൾ;ബാലൻ എം വി,ശാന്ത എം വി .

Read Previous

നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

Read Next

ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73