പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. Related Posts:ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തുലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച…ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍…അനിലയെ കൊന്നത് ദാമ്പത്യം തകർന്ന മനോവിഷമത്തിൽയുവതിയെയും കുഞ്ഞിനേയും കാണാതായിധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായി