The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വൈക്കോൽ കൂനയ്ക്ക് തീ പിടിച്ചു

കൊയ്ത്ത് കഴിഞ്ഞ് ഉണക്കി അട്ടിവെച്ച വൈക്കോലിന് തീപിടിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് പാലായിയിലെ ടി.വി.അമ്പുവിൻ്റെ വയലിൽ ഉണക്കി അട്ടിവെച്ച വൈക്കോലിന് അബദ്ധത്തിൽ തീപ്പിടിച്ചത്. തീ പടരുന്നതറിഞ്ഞ് നാട്ടുകാരും വിവരം അറിഞ്ഞെത്തിയ കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും തീ അണക്കുകയായിരുന്നു. തീ അണച്ചതിനാൽ തൊട്ടടുത്ത വയലിലേക്ക് തീ പടരുകയുണ്ടായില്ല.12000 രൂപയുടെ വൈക്കോലിനാണ് തീ പിടിച്ചത്.

Read Previous

വന്യജീവി സംഘർഷം; വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനം

Read Next

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!