പയ്യന്നൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ മരണപെട്ടു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം.ഹരിദാസൻ്റേയും സരിതയുടെയും മകൻ ദേവനന്ദ് (14) ആണ് മരണപ്പെട്ടത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ: ശിവനന്ദ് . Related Posts:അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടുസുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി…കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത…സി പി എം സംസ്ഥാന സമ്മേളനത്തിന് കലാ പരിപാടി…രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചുകുഞ്ഞിമംഗലം ബാലൻ മാഷിൻ്റെ ഓർമ്മയിൽ പുസ്തക ചർച്ചയും…