The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബൈക്ക് ഇടിച്ചു പരിക്കേറ്റ എസ് എൻ പോളിടെക്നിക്ക് മുൻ സൂപ്രണ്ട് മരണപ്പെട്ടു

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് എസ് എന്‍ പോളിടെക്‌നിക്കിലെ റിട്ടയേര്‍ഡ് സൂപ്രണ്ട് കുശാല്‍നഗറിലെ വി.വി.സാമികുട്ടി(82) മരണപ്പെട്ടു.
കഴിഞ്ഞമാസം 29 ന് കുശാല്‍നഗറില്‍ വെച്ച് അമിതവേഗതയില്‍ വന്ന ബൈക്കിടിച്ച് സാമികുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. നില ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്.

ഭാര്യ: ഭാനുമതി. മക്കള്‍: പ്രശാന്ത്(സിവില്‍ എഞ്ചിനീയര്‍), പ്രദീപ്(മഹാനഗര്‍ ഗ്യാസ് ഏജന്‍സി മുംബൈ), പ്രജിത്ത് (കളര്‍ പ്ലസ് സ്റ്റുഡിയോ ഇക്ബാല്‍റോഡ്), പ്രജീന(കാട്ടുകുളങ്ങര). മരുമക്കള്‍: ലേഖ(അധ്യാപിക ബാര ഗവ.സ്‌കൂള്‍), റൂതി, ലിജി, വേണു(ഓര്‍ച്ച), സഹോദരങ്ങള്‍: ഗംഗാധരന്‍(ഓട്ടോഡ്രൈവര്‍), ശിവരാമന്‍, പരേതനായ മുകുന്ദന്‍, ശ്രീധരന്‍.

Read Previous

ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Read Next

തൃപ്പുണിത്തുറ മെട്രോ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!