കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഇടിമിന്നലും മഴയിലും വൈദ്യുതി മീറ്ററും ഫ്യൂസും വയറിംഗുകളും പൂർണമായും കത്തി നശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എച്ച് ഷംസുദ്ധീന്റെ നീലേശ്വരം പേരോലിലെ വീട്ടിലെമീറ്ററും ഫ്യൂസും വയറിംഗുകളുംമാണ് പൂർണമായും കത്തി നശിച്ചത് .