The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

തേജസ്വിനി പുഴയിൽ നിന്നും അനധികൃതമായി ടെമ്പോ വാനിൽ പുഴ മണൽ കടത്തിയ ഡ്രൈവർ അറസ്റ്റിൽ.ചായ്യോത്ത് നരിമാളം കാരിമൂലയിലെ സുബിനെ (28 )ആണ് നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കിണാവൂരിൽ വെച്ചാണ് കെ.എൽ12 എ. 9671 നമ്പർ ടെമ്പോ വാനിൽ പുഴമണൽ കടത്തുമ്പോൾ സുബിനെ പിടികൂടിയത്.

Read Previous

യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

Read Next

മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!