The Times of North

Breaking News!

സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിക്ക്ന്ന വീടിന് കട്ടിള വെച്ചു   ★  കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്   ★  പാൻ മസാല വില്പന നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ   ★  സർക്കാർ ക്വാർട്ടേഴ്സിൽ യുവതിക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം   ★  ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ   ★  റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്   ★  വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ 

ഫോൺ ഉപയോഗിച്ചുകൊണ്ട് ടിപ്പറോടിച്ച ഡ്രൈവർ അറസ്റ്റിൽ 

ബേഡഡുക്ക: മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് അപകടമുണ്ടാക്കും വിധം ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർഡ്രൈവർ കർണാടക കുടക് ചെരമ്പനെ കൊട്ടൂരിലെ കെ ബി മോഹനൻ 28 ആണ് ബേഡഡുക്ക എസ് ഐ എം അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നാട് പേരിയ വളവിൽ വെച്ചാണ് ലോറി പിടികൂടിയത്.

Read Previous

കാറിൽ കടത്തുകയായിരുന്നു എംഡിഎയുമായി യുവാവ് അറസ്റ്റിൽ 

Read Next

ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73