The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച പുഴമണലുമായി ഡ്രൈവറെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി പെരിങ്ങാടി അസീസ് മൻസിലിൽ മുഹമ്മദലിയുടെ മകൻ ഇബ്രാഹിം ജാനിഷ് (21)നെയാണ് ഉപ്പള കൈക്കമ്പയിൽ വച്ച് എസ് ഐ സി രമേഷ് സംഘവും പിടികൂടിയത്. പൂഴികടത്തിയ കെ എൽ 60 ബി 82 95 നമ്പർ ലോറി കസ്റ്റഡിയിലെടുത്തു.

Read Previous

സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

Read Next

വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ അദ്ധ്യാ പകനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പോലീസിൽ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!