The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം


ഉദുമ:ഉദുമ ഗവ ഹയർ സെകൻ്ററി വിദ്യാലയത്തിലെ മേൽകൂരകൾ നഷ്ടപെട്ടു അപകടങ്ങളുണ്ടാകുന്ന പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് നിക്കണ മെന്ന് ഉദുമ ഗവ : ഹയർ സെകൻ്ററി വിദ്യാലയത്തിലെ 1982- വർഷത്തെ എസ് എസ് എൽ സി കൂട്ടായ്മയായ സ്നേഹ കൂടാരം ജില്ലാ പഞ്ചായത്തിനൊടും . വിദ്യാഭ്യാസ അധികൃതരൊടും ആവശ്യപെട്ടു. ആഗസ്റ്റ് 15 – ന് ഉദുമ കമ്യൂണിറ്റി ഹാളിൽ വെച്ച് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

എൻ . മുഹമദ് കുഞ്ഞിയുടെ അദ്ധ്യക്ഷതതയിൽ ചേർന്ന യോഗത്തിൽ പി.വി. ഉദയകുമാർ, ബാലകൃഷ്ണൻ ആറാട്ട് കടവ്, പി.വി. കൃഷ്ണൻ, വിശ്വനാഥൻ നമ്പ്യാർ,
എം.ബി. ഷാഫി മാങ്ങാട് , ബി.കുഞ്ഞികണ്ണൻ, കെ. നാരായണൽ, ടി.വി. ഗീത, രോഹിണി, എൻ. ഏ ഭാസ്കരൻ , കെ.ശ്രീധരൻ മൊയ്തിൻ കുഞ്ഞി എന്നിവർ സംസാരിച്ചു. തിലകരാജൻ സ്വാഗതവും, പുഷ്പാവതി നന്ദിയും രേഖ പെടുത്തി.

Read Previous

നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥി യുഎഇ കൂട്ടായ്മ നാസ്ക നിർധന വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ നൽകി

Read Next

കൺസ്യൂമർഫെഡ് പൂട്ടിയ മദ്യശാലക്ക് പകരം ചെറുവത്തൂരിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!