The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോൺഗ്രസ്സിന്റെ കൊടിമരം നശിപ്പിച്ചു

നീലേശ്വരം പള്ളിക്കരയിൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാകയും കൊടിമരവും നശിപ്പിച്ചു. ഇരുട്ടിന്റെ മറവിൽ പാർട്ടിയുടെ കൊടിമരവും പതാകയും നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നശിപ്പിച്ച കൊടിമരം രാവിലെ വീണ്ടും പുനസ്ഥാപിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ അതും കാണാതെയാവുകയായിരുന്നു.ഇത്തരം സാമൂഹ്യദ്രോഹികൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവിശ്യപ്പെട്ടു.

Read Previous

അർജുന്റെ മൃതദേഹം ജില്ലാ അതിർത്തിയിൽ കലക്ടറുടെ നേതൃത്വത്തിൽ ഏറ്റു വാങ്ങി

Read Next

കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ നേതാക്കൾ പ്രതിഷേധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!