The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശനം നടത്തി

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കാസർക്കോട് ലോക്സഭാ മണ്ഡലത്തിൽ സന്ദർശനം നടത്തി. വോട്ടെണ്ണൽ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവരുമായി ചർച്ച നടത്തി. വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല സന്ദർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിവിധ ബ്ലോക്കുകളിലെ സ്ട്രോംഗ് റൂമുകളും നിരീക്ഷിച്ചു ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിശദീകരിച്ചു.

Read Previous

കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ

Read Next

കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞു വാഴനട്ട് പ്രതിഷേധിച്ചു കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!