The Times of North

Breaking News!

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.   ★  കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു   ★  സീനിയർ ജേണലിസ്റ്റ്സ് ദേശീയസമ്മേളനം വിളംബരം നടത്തി   ★  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ★  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്   ★  നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു   ★  മാളവികക്കും നിധീഷിനും കക്കാട്ട് പ്രവാസി അസോസിയേഷന്റെ ആദരവ്   ★  സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും’; മന്ത്രി വി ശിവൻകുട്ടി   ★  സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  അഡ്വക്കേറ്റ് പി.കെ.ഷബീറിനെ അനുമോദിച്ചു

ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

ടാസ്ക് ചായ്യോത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായി . ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ എഫ് സി പയ്യന്നൂരിനെതിരെ രണ്ട് ഗോൾ നേടി മൊഗ്രാൽ ബ്രദേർസ് വിജയിച്ചു . എഫ് സി പയ്യന്നൂരിന്റെ പാപ്പാത്തി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു .
നീലേശ്വരം നഗരസഭാ കൗൺസിലർ ഇ.ഷജീർ , സിനീഷ് കൺസ്ട്രക്ഷൻ എം ഡി . സി നാരായണൻ ചായ്യോത്ത് , ഹെൽത്ത് കെയർ ഹോസ്പിറ്റൽ കിണാവൂർ പ്രതിനിധികൾ , ടൂർണമെന്റ് കമ്മിറ്റി അംഗം മുനീർ ബേക്കൽ എന്നിവർ കളിക്കരെ പരിചയപ്പെട്ടു .

ടാണ്ടി എസ്‌ അലിഫ് എഫ് സി കീഴൂർ ,മുസാഫിർ എഫ് സി രാമന്തളി ,നക്സൽ ഷൂട്ടേർസ് പടന്ന ,ടാസ്ക് ചായ്യോത്ത് ഇന്ത്യൻ ആർട്സ് എട്ടിക്കുളം ,ഏദൻസ് പാലാ ,അൽ മുത്തകമ്മൽ മൊഗ്രാൽ ബ്രദേർസ് മൊഗ്രാൽ , നാസ്ക് ചാമക്കുഴി എന്നിവർ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി

ഇന്ന് (05.02.24,തിങ്കൾ )
നടക്കുന്ന മത്സരത്തിൽ ഷൂട്ടേർസ് പടന്ന – മുസാഫിർ എഫ് സി രാമന്തളിയെ നേരിടും

(06.02.24,ചൊവ്വ )ഇന്ത്യൻ ആർട്സ് എട്ടിക്കുളം -ടാണ്ടി എസ് അലിഫ് എഫ് സി കീഴൂർ

Read Previous

സംസ്ഥാന ബജറ്റ് 2024 : പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

Read Next

അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73