The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുസ്‌തകം പ്രകാശനം ചെയ്തു

മാനവസംസ്‌കൃതി കാസര്‍കോടിന്റെ നേതൃത്വത്തില്‍ സുഗുണന്‍ ഓരിയുടെ ദിനരാത്രങ്ങളുടെ കല്‍പ്പടവുകള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു.

പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജനവായനശാല ഹാളില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്‌ കെ.സി.മാനവര്‍മരാജയ്‌ക്ക്‌ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ദീപേഷ്‌ കുറുവാട്ട്‌ അധ്യക്ഷത വഹിച്ചു. വിജയന്‍ കാലിക്കടവ്‌ പുസ്‌തകപരിചയം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ വത്സന്‍ പിലിക്കോട്‌, മാനവസംസ്‌കൃതി സംസ്ഥാന

ജനറല്‍ സെക്രട്ടറി എം.അസിനാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി.ചിത്രേഷ്‌ സ്വാഗതവും സിജോ അമ്പാട്ട്‌ നന്ദിയും പറഞ്ഞു.

Read Previous

ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

Read Next

മുൻ ബാങ്ക് അപ്രൈസർ തീവണ്ടി തട്ടി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!