The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

 

കാസർകോട്: വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയി കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കണ്ടെത്തി .

കുണ്ടംകുഴി ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ ബേഡകം കാമലത്തെ അശ്വതി ( 17 ) യുടെ മൃതദേഹമാണ് വീട്ടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8 മണിക്ക് സ്ക്കൂളിൽ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ബേഡകം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തിയത് .

Read Previous

നേട്ടത്തിന്റെ നെറുകൈയിൽ കെസിസിപിഎൽ, നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്

Read Next

നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73