The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ടും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയിരുന്നു വലയുടെയും ബോട്ടിന്റെയും അവശിഷ്ടങ്ങളും തിരച്ചലില്‍ കണ്ടെത്തി. കോസ്റ്റല്‍ പോലീസ് സി.ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഹോസ്ദുര്‍ഗ് താഹ്‌സില്‍ദാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read Previous

കെ സുരേന്ദ്രനെതിരായ കേസ്‌, സിപിഐ എമ്മിന്റെ ഇച്ഛാശക്തിയെ അളക്കാൻ യുഡിഎഫിനാവില്ല: എം വി ബാലകൃഷ്‌ണൻ

Read Next

യുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും ആക്രമിച്ചു ഒരാൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73