അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബേക്കൽ തൃക്കണ്ണാട് അമ്പലത്തിനു മുൻവശം ഉണ്ടായ അപകടത്തിൽ കാറ്റാടി കൊളവയിലെ സുഭാഷിനാണ് പരിക്കേറ്റത്. സുഭാഷ് സഞ്ചരിച്ച കെഎൽ 60 വി 710 നമ്പർ ഓട്ടോറിക്ഷയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്. Related Posts:ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്റെ…സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച്…വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽവേ…