The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു.മാവുങ്കാൽ നെല്ലിത്തറ എക്കാലിലെ പുലിക്കോടൻ വീട്ടിൽ അനിൽ കുമാർ ( 44) ആണ് മരിച്ചത്. ഇന്നലെ രാത്രി അനിൽ ഓടിച്ച കെ ഓട്ടോറിക്ഷ ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽഇടിച്ചാണ് അപകടം. ഓടിക്കൂടിയ ആളുകൾ അനിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ മരിച്ചു.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് പരിസരത്ത് രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. പി. ചന്ദ്രൻ – സോമ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരി: ശ്രീജ. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.

Read Previous

പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

Read Next

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; കാഞ്ഞങ്ങാട് പായ വിരിച്ച് റോഡില്‍ കിടന്ന് പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!