The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പോലീസ് സ്റ്റേഷൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ പനത്തടി സ്വദേശി ചന്ദ്രനാ(50)ണ് മരണപ്പെട്ടത്. രാത്രി എട്ടരയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ചന്ദ്രനെ ഉടൻ പനത്തടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ ശുചീകരണ പ്രവർത്തികൾ നടത്തിയ ശേഷമായിരുന്നു ചന്ദ്രൻ വീട്ടിലേക്ക് എത്തിയത്. ഭാര്യ സുജ. രണ്ടു മക്കൾ ഉണ്ട്.

Read Previous

സബ് ജില്ല കരാട്ടെ മൽസരം: ആഗദിൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം

Read Next

അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!