The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു

മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. മയിലാട്ടി പെട്രോൾ പമ്പിന് സമീപം വെച്ച് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത അബൂബക്കർ സിദ്ദിഖ് ആണ് കൈ വിലങ്ങുമായി എക്സൈസിന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടത്. പോസ്റ്റർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ജി തമ്പിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

ഉദിനൂർ സ്കൂളിൽ പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം 2 പേർക്കെതിരെ കേസ്

Read Next

പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!