അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ്. മഞ്ചേശ്വരം പിഎസ് ഗുഡയിലെ അണ്ണയുടെ മകൻ രഞ്ജിത്തിനെതിരെ ,(28)യാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രഞ്ജിത്ത് മുത്തശ്ശിയായ പുഷ്പയെ (86) തലക്ക് കഠാര കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.