The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

അച്ഛൻ്റെയും മുത്തച്ഛൻ്റെയും പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകി ആറാം ക്ലാസുകാരി

വായനദിനത്തിൽ ഗവ.യു.പി സ്കൂൾ നാലിലാം കണ്ടം വ്യത്യസ്തമായൊരു ചടങ്ങിന് സാക്ഷിയായി. അച്ഛൻ ജിതേഷ് വിജയൻ്റെ തുരുത്ത് എന്ന കവിതാ പുസ്തകവും മുത്തച്ഛൻ വിജയൻ മുങ്ങത്ത് രചിച്ച ആരണ്യ കാണ്ഠം എന്ന പുസ്തകവുമാണ് ആറാം ക്ലാസ്സുകാരി ആദ്യലക്ഷ്മി സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ മുഖ്യാതിഥിയായെത്തിയ കെ.ജി. സനൽഷക്ക് കൈമാറിയത്. വായനാ ദിനചടങ്ങിൽ വേറിട്ടൊരനുഭവമായി മാറി ഇത് .റിട്ട. ഫോറസ്റ്റ് ഓഫീസർ ആണ് വിജയൻ. വിദേശത്ത് ഐ.ടി. ജോലി ചെയ്യുകയാണ് ജിതേഷ്

Read Previous

അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം സ്കൂളിൽ പതിപ്പ് പ്രകാശനം ചെയ്തു

Read Next

ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73