The Times of North

Breaking News!

അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും   ★  അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു   ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

കാസർകോട്:അഭ്യാസ പ്രകടനത്തിനിടെ കാസർകോട് കുമ്പള പച്ചമ്പളത്ത് പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീ പിടിച്ചത് വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

Read Previous

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

Read Next

അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73