The Times of North

Breaking News!

ജേഴ്സി പ്രകാശനവും അനുമോദനവും   ★  യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ   ★  സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ   ★  ദേശീയ സേവാഭാരതിയുടെ സേവാ നിധി - 25 ജില്ലാ തല ഉത്ഘാടനം    ★  കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു   ★  അഞ്ച് പ്രഭാത നടത്തക്കാർ   ★  മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി….

മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പെരുംകളിയാട്ട്ടം ഉറൂസ് തുടങ്ങിയ ആഘോഷ പരിപാടികൾക്ക് വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നും ഭക്ത ജനങൾക്ക് എത്തിച്ചേരുന്നതിനു പ്രേത്യേകം സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നതു തികച്ചും ശ്ലാഘനീയമാണ്…

ഈ മാസം നടക്കുന്ന നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവം, 2025 മാർച്ച്‌ ആദ്യവാരം നടക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവം എന്നിവയുമായി ബന്ധപ്പെട്ടു നീലേശ്വരത്തു പ്രത്യേകം സ്റ്റോപ്പ്‌ അനുവദിക്കുന്നതിനു ദക്ഷിണ റെയിൽവേ ക്കു കത്ത് നൽകി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നതിന്റെ ഫലമായി ഫെബ്രുവരി 8 നും 10 നുമിയിൽ ഉള്ള ദിവസം ചെന്നൈ മെയിലിനു താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറുടെ ഓഫീസിൽ നിന്നും എനിക്ക് ലഭിച്ചു…

2025 മാർച്ച്‌ മാസത്തിൽ നടക്കുന്ന പള്ളിക്കരയിൽ വെച്ചു പെരുംകളിയാട്ടത്തോടനുബന്ധിച്ചും പ്രത്യേകം സ്റ്റോപ്പുകൾ അനുവദിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.. ഭക്ത ജനങളുടെ ആവശ്യങ്ങൾക്ക് അനുകൂലമായ നടപടികൾ എടുക്കുന്ന ഈ കാര്യങ്ങൾക്കു വേണ്ടി പ്രയത്നിച്ച പെരുംകളിയാട്ടത്തിന്റെ സംഘടകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു

https://www.facebook.com/100044359872797/posts/pfbid02mwohdKDiL4opQJ67uiZ63CbwCxqyaKNFFTyCgkcYfZEQDkanViztsRqjFFA8J8EDl/

Read Previous

സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല

Read Next

പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73