നീലേശ്വരം പള്ളിക്കര കുണ്ടുകണ്ടത്തിൽ ഹൗസിലെ കെ. തമ്പായി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കുഞ്ഞിക്കണ്ണൻ. മക്കൾ: കാർത്യായനി, രാഘവൻ, നീലകണ്ഠൻ, കെ.കെ.രവി (ചീഫ് മാനേജർ, കെഎസ്എഫ്ഇ, കണ്ണൂർ). മരുമക്കൾ: കെ.സതി, കെ.പി.സീമ (കരിവെള്ളൂർ പാലക്കുന്ന്), പി.ജയശ്രീ (പള്ളിക്കര), പരേതനായ കുഞ്ഞമ്പു. സഹോദരങ്ങൾ: നാരായണി, ജാനകി, മാധവി, യശോദ, ഓമന, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.
സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചാത്തമത്തെ നഗരസഭാ വാതക ശ്മശാനത്തിൽ.
Tags: death