നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ തലക്കാട്ട് നാരായണി( 87) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതിയില്ലത്ത് കണ്ണൻ. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, രഘു , അംബുജാക്ഷൻ ,ഗിരിജ, പത്മാക്ഷൻ പിതാബരൻ, രതി.മരുമക്കൾ: സതി (കൊട്ര) ,രമണി (വലിയപറമ്പ), പ്രീത (തലിച്ചാലം), പ്രഭാകരൻ (രാവണേശ്വരം), ഷൈജ (തടിയൻ കൊവ്വൽ), ശോഭ (തുരുത്തി ), പരേതനായ നാരായൺ (ചത്തമത്ത്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കാടങ്കോട്)യശോദ (കയ്യൂർ ), ലക്ഷമണൻ റിട്ടേർഡ് ഫീൽഡ് ഓഫീസർ മൃഗസംരക്ഷണം (നരിമാളം) ,കാർത്യായനി (കാടങ്കോട്), സുശീല (എളമ്പച്ചി), കമലാക്ഷി (കടാംകുന്ന്), പരേതരായ ഗോവിന്ദൻ (റിട്ടേർഡ് എഞ്ചിനിയർ പിഡബ്ല്യുഡി ബിൽഡിംഗ്സ് ).
Tags: death