The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്

സി എച്ച് എം കെ എസ് ജി വി എച്ച് എസ്സ് എസ്സ് കോട്ടപ്പുറം,നീലേശ്വരം സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (കസ്റ്റമർ സർവ്വീസ് എക്സിക്യുട്ടീവ്) വൊക്കേഷണൽ ടീച്ചർ ( റീറ്റെയിൽ സെയിൽസ് അസോസിയേറ്റ്സ്) വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട് അസിസ്റ്റൻ്റ്) നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്സ് ) നോൺ വൊക്കേഷണൽ ടീച്ചർ (എക്കണോമിക്സ്) നോൺ വൊക്കേഷണൽ ടീച്ചർ (ജ്യോഗ്രഫി) നോൺ വൊക്കേഷണൽ ടീച്ചർ (ഇ.ഡി.) എന്നീ അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 03 -.06- .2024 ന് ഉച്ചക്ക് 2.30 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്നതാണ് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട്ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു

Read Previous

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചു

Read Next

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!