The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അധ്യാപക ഒഴിവ്

നീലേശ്വരം: മടിക്കൈ അമ്പലത്തുകര ഗവ.ഹയർസെക്കൻറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഹയർസെക്കന്ററി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് അധ്യാപക തസ്തികയിലാണ് ഒഴിവ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 9447649514

പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഓഗസ്റ്റ് 5ന് രാവിലെ 11 മണിക്ക് കോളേജിൽ തൽസമയ അഭിമുഖം നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പ്രസിദ്ധികരിച്ച അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയും അവരുടെ അഭാവത്തിൽ 55% മാർക്കുള്ള കോമേഴ്സ് ബിരുദാനന്തര ബിരുദ രെയും പരിഗണിക്കുന്നതാണ്

 

Read Previous

കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

Read Next

അവധി ദിവസങ്ങളിൽ ട്യൂഷൻക്ലാസ് എടുത്താൽ കർശന നടപടി: കളക്ടർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!