
നീലേശ്വരം:പറക്കളായി ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസായി റിട്ടയർ ചെയ്ത പ്രഭാകുമാരി ടീച്ചർ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു . ജി എച്ച് എസ് എസ് മടിക്കൈ, ജി.യു.പി. സ്കൂൾ പൂത്തക്കാൽ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായിരുന്നു.ഭർത്താവ് ടി രവീന്ദ്രൻ നായർ (റിട്ടയേഡ് എച്ച് എം മോലാങ്കോട്ട് യുപി സ്കൂൾ) മകൻ അശ്വിൻ രവീന്ദ്രൻ (എഞ്ചിനീയർ, റെയിൽവേ )