The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു

പയ്യന്നൂർ:കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു (55 ) അന്തരിച്ചു. പരേതനായ ടി.ടി. കുഞ്ഞിരാമൻ്റെയും കുണ്ടത്തിൽ ജാനകിയുടേയും മകനാണ്. ഭാര്യ: വി.കെ ഷീന. മകൻ: ആഷിൻ. സഹോദരങ്ങൾ: പങ്കജ, സതി, ഉഷ, ഷീജ, ഇന്ദിര. നാളെ (വെള്ളിയാഴ്ച)രാവിലെ 8.30 ന് പെരുമ്പ ടാക്സി സ്റ്റാൻ്റിലും, തുടർന്ന് വീട്ടിലും പൊതുദർശനത്തിന് ശേഷം രാവിലെ 10 മണിക്ക് സംസ്കാരം.

Read Previous

ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി

Read Next

ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73