സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി
നീലേശ്വരം: മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര വലിയുള്ളാഹിയുടെ പേരിൽ ഏപ്രിൽ പത്ത് മുതൽ നടന്നു വരുന്ന ഉറൂസ് പരിപാടി രണ്ട് ദിവസം കൂടി കൂട്ടി ഏപ്രിൽ പതിനെട്ട് വരെ നടത്താൻ തീരുമാനിച്ചു. ഏപ്രിൽ 16 ന് രാത്രി എട്ട് മണിക്ക് പ്രശസ്ത പണ്ഡിതനും മാദിഹുമായ അൻവർ അലി ഹുദവിയുടെ നേതൃത്വത്തിൽ