എല്ലാവർക്കും പാടാം ചൊല്ലാം പറയാം

നീലേശ്വരം:യുവശക്തി കലാവേദിയുടെ ഡിസംബർ മാസ പരിപാടി എല്ലാവർക്കും പാടാം ചൊല്ലാം പറയാം , മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ജേതാവ് ഉമേഷ് നീലേശ്വരം ഉദ്ഘാടനം ചെയ്തു. എല്ലാവരുടെയും ഉള്ളിൽ തങ്ങിനിൽക്കുന്ന കലാവാസനകൾ പുറത്ത്  കൊണ്ടുവരണമെന്ന ഉദ്ദേശത്തോടുകൂടി എല്ലാവർക്കും പാടാനും പറയാനും ചെല്ലാനും അവസരം ഒരുക്കുന്ന വ്യത്യസ്തതയാർന്ന പരിപാടിയാണ്