കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി ഇന്നലെ രാത്രി വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ ചന്തേര ഇൻസ്പെക്ടർ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും പടന്ന മാവില കടപ്പുറം എൽപി സ്കൂളിന് സമീപത്തെ മുസ്തഫ ക്വാ ർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സലാമിന്റെ മകൻ വി