നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്
തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്
ബേക്കൽ : എം.ഡി.എം.എയുമായി യുവാവിനെ ബേക്കൽ എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു.പള്ളിക്കര മൗവ്വൽ പറയങ്ങാനത്തെ പി.എ. അഹമ്മദ് അർഫാത്ത് (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 0.350 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇന്നലെ രാതി 11.30 ന് പരിയാട്ടടുക്കം റോഡിൽ ഹദ്ദാദ് നഗറിൽ നിന്നു
പടന്നക്കാട് ഞാണിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട യുവാവിനെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. ഞാണിക്കടവ് പുഞ്ചാവിയിലെ കെ പി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽനിന്നും 5460
രാജപുരം: കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ മൊഴിമാറ്റി പറയാൻ സാക്ഷിയായ യുവാവിന് ഭീഷണി. പാണത്തൂർ നെല്ലിക്കുന്ന് പരുത്തി പള്ളിക്കുന്നിൽ ഷാജിയുടെ മകൻ സാജൻ ഷാജി (22) യെയാണ് പാണത്തൂരിലെ ഷാജി ഫോണിൽ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയത്. സാജൽ ഷാജിയുടെ പരാതിയിൽ ഷാജിക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.
കാസർകോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ശരി ബാഗ്ലൂരിലെ പുളിക്കൂർ ഹൗസിൽ അബ്ദുല്ല കുഞ്ഞി (45) മധൂർ ഉദ്യയഗിരി ബസ്റ്റോപ്പിന് സമീപംവച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
നീലേശ്വരം:യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കരയിലെ നിധിനെതിരെയാണ് കേസ്. 2010 മുതൽ നിധിൻ പടന്നക്കാട്ടെ മുപ്പതികാരിയെ മൊബൈൽ ഫോൺ വഴിയും ഇമെയിൽ വഴിയും നിരന്തരം ശല്യം ചെയ്തു വരികയായിരുന്നുവത്രേ. ഇതിനെ എതിർത്തപ്പോൾ ആണ് യുവതിയുടെ മൊബൈൽ
സ്ഥാപനത്തിന് മുന്നിൽ നിന്നും പുകവലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ആക്രമിച്ചു സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പടന്നക്കാട്ടെ ടിഎം ക്വാർട്ടേഴ്സിലെ ഷാഹിദിനെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ്
കാസർകോട്:അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉകംപാടിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(41) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. മുംബൈയിൽ സഹോദരൻ ശശിധരനോടൊപ്പം കടയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. അന്നു തന്നെ കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ
സ്കോർപിയോ കാറിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎയുമായി യുവാവിനെ ഹോസ്ദുർഗ് എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു ഭേദിക്കുന്നു സ്വദേശിയും ജ്ഞാനി കടവിൽ താമസക്കാരനുമായ തെക്കാടിന്റെ അകത്ത് കെ കെ നൗഫലി(40)നെയാണ് പടന്നക്കാട് ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്. എം ഡിഎംഎ കടത്താൻ ഉപയോഗിച്ചതും ഇയാളുടെ
മത്സ്യം നൽകിയ വകയിലുള്ള പണം തിരികെ ചോദിച്ചതിന് പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. മടക്കര കാവുഞ്ചിറ പഴയ തുറമുഖത്തിന് സമീപത്തെ കണ്ണൻ - ജാനകി ദമ്പതികളുടെ മകനും മടക്കര മത്സ്യബന്ധന തുറമുഖത്തെ മത്സ്യ കച്ചവടക്കാരനുമായ കെ വി പ്രകാശൻ (35 )ആണ് കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ